ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ എന്തു പറയുന്നു ?Aമാസ് നമ്പർBഅറ്റോമിക നമ്പർCഐസോടോപ്പ്DഐസോബാർAnswer: B. അറ്റോമിക നമ്പർ Read Explanation: ആറ്റോമിക നമ്പർ: ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ ആറ്റത്തിന്റെ അറ്റോമിക നമ്പർ എന്നുപറയുന്നു. ഇതിനെ Z എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു. ഒരു ആറ്റത്തിന്റെ അറ്റോമിക നമ്പർ അറിയാമെങ്കിൽ ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും എണ്ണം പറയാൻ കഴിയും അറ്റോമിക നമ്പർ = ഇലക്ട്രോണുകളുടെ എണ്ണം = പ്രോട്ടോണുകളുടെ എണ്ണം മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - ആറ്റോമിക നമ്പർ Read more in App