Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആസിഡ് തന്മാത്രക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ____.

AA. ആസിഡിറ്റി

BB. ബേസികത

CC. ലവണത്വം

DD. ഓക്സീകരണം

Answer:

B. B. ബേസികത

Read Explanation:

  • ഒരു ആസിഡ് തന്മാത്രക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത.

  • ഏകബേസിക ആസിഡ്:

         ബേസികത 1 ആണെങ്കിൽ അതിനെ ഏകബേസിക ആസിഡ് (mono basic acid) എന്നു പറയുന്നു.

  • ദ്വിബേസിക ആസിഡ്:

         ഒരു ആസിഡിന്റെ ബേസികത 2 ആണെങ്കിൽ അതിനെ ദ്വിബേസിക ആസിഡ് (dibasic acid) എന്നു പറയുന്നു.

  • ത്രിബേസിക ആസിഡ്:

          ഒരു ആസിഡിന്റെ ബേസികത 3 ആണെങ്കിൽ അതിനെ ത്രിബേസിക ആസിഡ് (tribasic acid) എന്നു പറയുന്നു.


Related Questions:

1887 -ൽ ആസിഡുകളെയും ബേസുകളെയും കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തം (അറീനിയസ് സിദ്ധാന്തം ) അവതരിപ്പിച്ച സ്വാന്റെ അറീനിയസ് ഏതു രാജ്യക്കാരനായിരുന്നു ?
നിർവീരീകരണ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?
ആമാശയത്തിൽ അസിഡിറ്റി കുറക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ആസിഡും ആൽക്കലിയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രവർത്തനമാണ് ഏത്?
ജലത്തിൽ ലയിക്കുന്ന ബേസുകളെ എന്ത് പേരിൽ ആണ് അറിയപ്പെടുന്നത് ?