Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുട്ടി സ്വയം തീരുമാനിക്കുന്ന സാന്മാർഗിക സിദ്ധാന്തങ്ങളെ ആധാരമാക്കി സാന്മാർഗിക മനോബോധങ്ങൾ വിലയിരുത്തുന്ന കാലഘട്ടം ഏത് ?

Aവ്യവസ്ഥാപിതപൂർവ്വ ഘട്ടം

Bവ്യവസ്ഥാപിത ഘട്ടം

Cവ്യവസ്ഥാപിതാനന്തര ഘട്ടം

Dഇവയൊന്നുമല്ല

Answer:

C. വ്യവസ്ഥാപിതാനന്തര ഘട്ടം

Read Explanation:

• 13 വയസ്സിനുശേഷം ആണ് വ്യവസ്ഥാപിതാനന്തര ഘട്ടം ആരംഭിക്കുന്നത്


Related Questions:

ശാരീരിക ചാലക വികാസത്തെക്കുറിച്ച് പറഞ്ഞത് ആര് ?
ബ്രൂണറുടെ പ്രതീകാത്മക ഘട്ട (Symbolic Stage) ത്തിനു സമാനമായി പിയാഷെ നിർദ്ദേശിച്ച ഘട്ടം :

ആൽബർട്ട് ബന്ദൂരയുടെ ഭാഷാശേഷി വികസനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന ഏത് ?

  1. പ്രത്യക്ഷ പ്രബലനത്തെ അനുകൂലിക്കുന്നു.
  2. കുട്ടിയുടെ ആന്തരിക പ്രക്രിയയിൽ ഊന്നൽ നൽകുന്നു.
  3. എല്ലാ പഠന സാഹചര്യങ്ങളിലും പ്രത്യക്ഷ പ്രബലനം പ്രയോജനം ചെയ്യില്ല.
  4. കുട്ടിയുടെ പരിസരത്തിലും കിട്ടുന്ന പ്രതികരണത്തിലും (സമ്മാനം, പ്രശംസ) ഊന്നൽ നൽകുന്നു.
    ഒരു ഘട്ടത്തിൽ വച്ച് വികസന പുരോഗതി നിലക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ?
    ശൈശവത്തിലെ ഭാഷാരീതി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ :