App Logo

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ WHITE എന്ന വാക്ക് ZKLWH എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ BLACK എന്ന വാക്കിനെ സൂചിപ്പിക്കുന്നത് എങ്ങനെയാണ്?

AFPEGO

BDNCEM

CHJMNP

DEODFN

Answer:

D. EODFN

Read Explanation:

ഓരോ അക്ഷരത്തിന്ടെയും സ്ഥാനത്തോട് 2 കൂട്ടുമ്പോൾ കിട്ടുന്ന സ്ഥാനത്തുള്ള അക്ഷരവുമായാണ് അവ ബന്ധപ്പെട്ടിരിക്കുന്നത്. B -> E L -> O A -> D C -> F K - > N


Related Questions:

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?
ശ്രീ തന്റെ പക്കലുള്ള തുകയുടെ 50% ജോതിക്ക് നൽകി. ശ്രീയിൽ നിന്ന് ലഭിച്ചതിന്റെ (2/5) ഭാഗം ജോതി ശരത്തിന് നൽകി. ലഭിച്ച തുകയിൽ നിന്നും 200 രൂപ ടാക്സി ഡ്രൈവർക്ക് അടച്ച ശേഷം 700 രൂപ ശരത്തിന്റെ കൈയ്യിൽ ഇപ്പോൾ ബാക്കിയുണ്ട്. എങ്കിൽ ശ്രീയുടെ കൈവശം ഉണ്ടായിരുന്ന തുക എത്ര?
ഒരു ടാങ്കിൽ 750 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ടാങ്കിന്റെ 3/5 ഭാഗം വെള്ളം നിറഞ്ഞു. ഇനി എത്രലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ ടാങ്ക് നിറയും?
1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാൽ ലഭിക്കുന്ന തുക :
12 + (17-12) x 3 + 72 ÷ 8 = ?