App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?

A4

B8

C16

D2

Answer:

B. 8

Read Explanation:

ഒരു വക്കിൻ്റെ നീളം= a ആയാൽ വ്യാപ്തം = a³ വക്കിന്റെ നീളം ഇരട്ടിച്ചാൽ = 2a വ്യാപ്തം= (2a)³ = 8a³ വ്യാപ്തം 8 മടങ്ങ് വർദ്ധിക്കും


Related Questions:

ഒരു ക്യൂബിന്റെ വ്യാപ്തം 729 സെന്റിമീറ്റർ3 ആണെങ്കിൽ, ക്യൂബിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണത്തിന്റെയും പാർശ്വതല വിസ്തീർണ്ണത്തിന്റെയും തുക കണ്ടെത്തുക.
രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.
10 cm ആരമുള്ള ഈയ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കിയാൽ, സ്തൂപികയുടെ ഉന്നതി?
ഒരു ക്യൂബിന്റെ വക്കിന് 6 സെ. മീ. നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?
The sides of two squares are in the ratio 4 : 3 and the sum of their areas is 225 cm2. Find the perimeter of the smaller square (in cm).