Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്രിമിനൽ കേസിലെ പ്രതി മുൻപ് നൽകിയ രേഖാമൂല്യ പ്രസ്താവന കോടതി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?

Asection-26

Bsection-25

Csection-24

Dsection-28

Answer:

A. section-26

Read Explanation:

  • SECTIONS-26: - Cases in which statement of relevant fact by person who is dead or cannot be found, etc., is relevant.

  • ഒരു വ്യക്തി മരിച്ചുപോയാൽ, കാണാതായാൽ, തെളിവ് നൽകാൻ അയോഗ്യനായാൽ, അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഏറെ വൈകുമെങ്കിൽ, അവന് എഴുതിയോ പറഞ്ഞതോ ആയ പ്രസ്താവനകൾ ചില സാഹചര്യങ്ങളിൽ പ്രസക്തമായ തെളിവായി കണക്കാക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ്-26

  • സ്വന്തം മരണത്തെക്കുറിച്ചുള്ള പ്രസ്താവനകളും ഈ വകുപ്പിന് കീഴിൽ വരും.

  • നിയമപരമായ രേഖകളിൽ ഉള്ള പ്രസ്താവനകൾ ഈ വകുപ്പിന് കീഴിൽ വരും.


Related Questions:

സാക്ഷിയെ ഹാജരാക്കാൻ കോടതിയിൽ സമയം കൂടുതൽ ആവശ്യപ്പെടുകയോ, അതിന് വളരെ അധികം ചെലവ് വരുകയോ ചെയ്താൽ, മുൻ സാക്ഷ്യം പ്രമാണമായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
വകുപ്-40 പ്രകാരം വിദഗ്ധരുടെ അഭിപ്രായത്തെ വിലയിരുത്താനുള്ള ഒരു ഉദാഹരണം ഏത്?
കൈപ്പടയെയും ഒപ്പിനെയും കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?
പഴയ ഭൂമിരേഖകളിൽ എഴുതിയിരിക്കുന്ന കുടുംബബന്ധങ്ങൾ തെളിവായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഭാരതീയ സാക്ഷ്യ അധിനിവേശം 2023 പ്രകാരം താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?