App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത സാങ്കേതികവിദ്യ ഉപയോഗിച്ച് പരമാവധി ഉൽപ്പന്നം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന നിവേശങ്ങളുടെ[ Input ] വിവിധ സംയോഗത്തെ ----------------------------------- എന്ന് പറയുന്നു?

Aചെലവ് ധർമ്മം

Bഉല്പാദന ധർമ്മം

Cഐസോക്വാണ്ട്

Dചെലവ്

Answer:

B. ഉല്പാദന ധർമ്മം

Read Explanation:

ഉല്പാദന ധർമ്മം

  • ഒരു നിശ്ചിത സാങ്കേതികവിദ്യ ഉപയോഗിച്ച് പരമാവധി ഉൽപ്പന്നം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന നിവേശങ്ങളുടെ [ Input ] വിവിധ സംയോഗത്തെ ഉല്പാദന ധർമ്മം എന്ന് പറയുന്നു.

Related Questions:

ചോദനത്തിലുള്ള ശതമാന മാറ്റവും വിലയിലുള്ള ശതമാന മാറ്റവും തുല്ല്യമാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?
ഓരോ സാധനത്തിന്റെയും ഇലാസ്തികത ------------------------ആയിരിക്കും?
ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?
നയം വെട്ടി കുറച്ചതിന്റെ വിസമ്മതം; ഡിമാൻഡിന്റെ അളവ് ----- ആയി കുറയ്ക്കും.
''വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്നു''. ഈ അവസ്ഥ ഏതെന്ന് തിരിച്ചറിയുക?