ഒരു പൊതു സേവകൻ്റെ അശ്രദ്ധമൂലം ഒരു തടവുകാരൻ രക്ഷപ്പെട്ടാൽ പൊതുസേവകന് ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
A171
B168
C166
D129
Answer:
D. 129
Read Explanation:
ഒരു പൊതു സേവകൻ്റെ അശ്രദ്ധമൂലം ഒരു തടവുകാരൻ രക്ഷപ്പെട്ടാൽ ആ ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവും തത്തുല്യമായ തുക പിഴയുമാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 129 പ്രകാരം ലഭിക്കുന്നത്.