App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രതലത്തിൽ വരച്ചതോ കൊത്തിവെച്ചതോ ആയ സന്ദേശം അല്ലെങ്കിൽ വാചകം ഏതു പേരിൽ അറിയപ്പെടുന്നു

Aലിഖിതം

Bഅലിഖിതം

Cതാളിയോല

Dഇവയൊന്നുമല്ല

Answer:

A. ലിഖിതം

Read Explanation:

ഒരു പ്രതലത്തിൽ വരച്ചതോ കൊത്തിവച്ചതോ ആയ സന്ദേശമോ വാചകമോ ആണ് ലിഖിതങ്ങൾ വ്യത്യസ്ത പ്രതലങ്ങളിലാണ് ലിഖിതങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.


Related Questions:

ഒരു ചെറിയ പ്രദേശത്തിന്റെയോ വ്യക്തിയുടെയോ സംഭവത്തിൻ്റെയോ സൂക്ഷ്മവും സമഗ്രവുമായ രേഖപ്പെടുത്തൽ എന്ത് പേരിലറിയപ്പെടുന്നു?
കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
ശിലാസ്മാരകങ്ങൾ പൊതുവേ അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് വന്ന പേർഷ്യൻ സഞ്ചാരി ആരാണ്?