App Logo

No.1 PSC Learning App

1M+ Downloads
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ _____ എന്ന് വിളിക്കുന്നു .

Aഏകാത്മക മിശ്രിതം

Bഭിന്നാത്മക മിശ്രിതം

Cമിശ്രത്മകം

Dഇതൊന്നുമല്ല

Answer:

B. ഭിന്നാത്മക മിശ്രിതം

Read Explanation:

ഏകാത്മക മിശ്രിതം (Homogenous Mixture):

  • ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്ന് വിളിക്കുന്നു
  • ഉദാഹരണം:
    • മഴ വെള്ളം
    • വിനാഗിരി
    • ഉപ്പു വെള്ളം
    • ലോഹക്കൂട്ടുകൾ (alloys) 

ഭിന്നാത്മക മിശ്രിതം (Heterogenous Mixture):

  • ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത്  എങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് വിളിക്കുന്നു
  • ഉദാഹരണം:
    • കടൽ ജലം
    • ചെളിവെള്ളം
    • കഞ്ഞിവെള്ളം
    • ചോക്കുപൊടിയും വെള്ളവും
    • വെള്ളവും എണ്ണയും  

Related Questions:

ചില മരുന്ന് കുപ്പികളിൽ ' shake well before use ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇവ ഏത് തരം മിശ്രിതത്തിൽ ഉൾപ്പെടുന്നു ?

പട്ടിക പൂരിപ്പിക്കുക ? 

ലായനി  ലായകം  ലീനം 
പഞ്ചസാര ലായനി  a b
നേർപ്പിച്ച സൾഫ്യൂരിക് ആസിഡ്  c d
     
ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് പിച്ചള ?
അപൂരിതലായനിക്ക് വീണ്ടും ...... ലയിപ്പിക്കാൻ കഴിയും .
ഒരു വളരെ കുറഞ്ഞ അളവിലടങ്ങിയിരിക്കുന്ന ലീനത്തിന്റെ സാന്നിധ്യം പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന അളവ് എന്ത് ?