Challenger App

No.1 PSC Learning App

1M+ Downloads
ഒരു മൂലകത്തെ മറ്റ് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന കണം ഏത്?

A(A) പ്രോട്ടോൺ

B(B) ന്യൂട്രോൺ

C(C) ഇലക്ട്രോൺ

D(D) പോസിട്രോൺ

Answer:

A. (A) പ്രോട്ടോൺ

Read Explanation:

  • ആറ്റത്തിൻ്റെ ഐഡൻറിറ്റി കാർഡ്, ഫിംഗർ പ്രിൻറ് എന്നിങ്ങനെ അറിയപ്പെടുന്നത് പ്രോട്ടോൺ ആണ്.
  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണത്തെയാണ് അറ്റോമിക് നമ്പർ എന്നു പറയുന്നത്.
  • ഓരോ മൂലകത്തിനും വ്യത്യസ്ത എണ്ണം പ്രോട്ടോണുകൾ ഉള്ളതിനാൽ, ഓരോ മൂലകത്തിനും അതിന്റേതായ ആറ്റോമിക് സംഖ്യയുണ്ട്, അത് ആറ്റോമിക് ഇലക്ട്രോണുകളുടെ എണ്ണവും തത്ഫലമായി മൂലകത്തിന്റെ രാസ സവിശേഷതകളും നിർണ്ണയിക്കുന്നു.

Related Questions:

താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജൻറെ ഉപയോഗങ്ങളിൽ പെടാത്തത് ?
ചുവടെ തന്നിരിക്കുന്നവയിൽനിന്ന് ഓക്സിജന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ശരിയായത് തെരഞ്ഞെടുക്കുക
താഴെ കൊടുത്തിരിക്കുന്നവയിൽ പെൻസിലിൽ ഉപയോഗിക്കുന്നത് :
വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം :
അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര് ?