ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?Aആർട്ടിക് സമുദ്രംBപസഫിക് സമുദ്രംCഅറ്റ്ലാന്റിക് സമുദ്രംDഇന്ത്യൻ സമുദ്രംAnswer: D. ഇന്ത്യൻ സമുദ്രം Read Explanation: ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണ് ഇന്ത്യൻ സമുദ്രം. വലുപ്പത്തിൽ മൂന്നാം സ്ഥാനമാണ് ഇതിനുള്ളത്.ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവ ഇന്ത്യൻ സമുദ്രത്തിൻ്റെ ഭാഗങ്ങളാണ്. Read more in App