ഒരു വളരെ കുറഞ്ഞ അളവിലടങ്ങിയിരിക്കുന്ന ലീനത്തിന്റെ സാന്നിധ്യം പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന അളവ് എന്ത് ?Aപാർട്സ് പെർ മില്യൺBകിലോഗ്രാംCജൂൾDമോൾസ് പെർ മില്യൻAnswer: A. പാർട്സ് പെർ മില്യൺ Read Explanation: പാർട്സ് പെർ മില്യൺ (ppm ,പ്രതിദശലക്ഷാംശം ) വളരെ കുറഞ്ഞ അളവിലടങ്ങിയിരിക്കുന്ന ലീനത്തിന്റെ സാന്നിധ്യം പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന അളവ് ആണ് പാർട്സ് പെർ മില്യൺ (ppm ) കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവ് - 4 ppm ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്നതും ppm ആണ് Read more in App