App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരമാണ് ?

Aപ്രവേഗം

Bവേഗം

Cത്വരണം

Dദിശ

Answer:

B. വേഗം

Read Explanation:

Note:

  • വേഗം - യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരം 
  • വേഗം = ദൂരം / സമയം 
  • ചലനത്തിലുള്ള ഒരു വസ്തു തുല്യമായ ഇടവേളകളിൽ തുല്യദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗം അറിയപ്പെടുന്നത്  - സമവേഗം
  • തുല്യസമയ ഇടവേളകളിൽ തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗം അറിയപ്പെടുന്നത്  - അസമവേഗം
  • പ്രവേഗം - യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരം 
  • പ്രവേഗം = സ്ഥാനാന്തരം / സമയം 
  • വേഗത്തിന്റെയും പ്രവേഗത്തിന്റെയും യൂണിറ്റ് - മീറ്റർ /സെക്കൻഡ് 

Related Questions:

വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ....... ആണ്.
പ്രവേഗം മാറ്റത്തിൻറെ നിരക്കാണ് .....
ഒരു നോട്ടിക്കൽ മൈൽ എന്നത് എത്ര കിലോമീറ്റർ ആണ് ?
ഒരു വസ്തുവിനെ ചലന ദിശ മാറിക്കൊണ്ടിരിക്കുകയാണ് എങ്കില് വസ്തുവിൻറെ പ്രവേഗവും ......
ആദ്യ സ്ഥാനത്തുനിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് .....