ത്വരണം ഒരു _____ അളവാണ് .
Aസദിശ
Bഅദിശ
Cദ്വിദിശ
Dഇതൊന്നുമല്ല
Answer:
A. സദിശ
Read Explanation:
- ത്വരണം - പ്രവേഗമാറ്റത്തിന്റെ നിരക്ക്
- ത്വരണം എന്ന ആശയം മുന്നോട്ട് വച്ചത് - ഗലീലിയോ
- ത്വരണം ഒരു സദിശ അളവാണ്
- ത്വരണം = പ്രവേഗമാറ്റം /സമയം[ ( v -u) / t ]
- യൂണിറ്റ് - m/s²
- ഉദാ : തെങ്ങിൽ നിന്നും താഴേയ്ക്ക് പതിക്കുന്ന തേങ്ങയുടെ ചലനം
- ഉരുട്ടി വിട്ട പന്ത് നിശ്ചലമാകുന്നത്
- മന്ദീകരണം - ത്വരണം നെഗറ്റീവ് ആണെങ്കിൽ അതിനെ പറയുന്നത്