App Logo

No.1 PSC Learning App

1M+ Downloads
ഒരു വാണിജ്യ ഗവേഷണസംഘം 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയിൽ 720 പേർക്ക് ഉത്പന്നം A ഇഷ്ടമാണെന്നും 450 പേർക്ക് ഉത്പന്നം B ഇഷ്ടമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവരാണ് ചുരുങ്ങിയത് എത്ര പേരുണ്ടാകും ?

A150

B120

C170

D160

Answer:

C. 170

Read Explanation:

n(A) = 720 n(B) = 450 n(U) = 1000 n(A∪B) ≤ 1000 n(A) + n(B) - n(A∩B) ≤ 1000 720 +450 - n(A∩B) ≤ 1000 1170 - n(A∩B) ≤1000 1170-1000 ≤ n(A∩B) n(A∩B) ≥ 170


Related Questions:

If the sum of the roots of (p+1)×x2+(2p+3)x+(3p+4)=0(p + 1) \times x ^ 2 + (2p + 3)x + (3p + 4) = 0 is -1 , then the product of the roots is

4 അംഗങ്ങളുള്ള ഒരു ഗണത്തിന് എത്ര ശൂന്യമല്ലാത്ത സംഗതോപകണങ്ങൾ ഉണ്ടാകും ?
f(x) = x² - 2x, g(x) = 6x +4 എന്നിവ രണ്ട് ഏകദങ്ങളായാൽ f+g എന്ന ഏകദം ഏത് ?
cot 𝚹/cosec 𝚹 യ്ക്ക് തുല്യമായത് ഏത് ?
A എന്നത് ഒരു സ്കൂളിൽ ഹോക്കി കളിക്കുന്ന വിദ്യാർത്ഥികളാണ്. B എന്നത് ക്രിക്കറ്റ് കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ആണെങ്കിൽ , ഹോക്കി മാത്രം കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് എത്രയാണ് ?