App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി സ്വന്തം സംസ്കാരത്തെ കുറിച്ച് പഠിക്കുകയും, അത് ശീലിക്കുകയും ചെയ്യുന്നതിനെ എന്താണ് പറയുന്നത് ?

Aഅന്യസംസ്കാരമാർജിക്കൽ

Bസ്വസംസ്കാരമാർജിക്കൽ

Cസാംസ്കാരിക സ്വാംശീകരണം

Dസാംസ്കാരിക വ്യാപനം

Answer:

B. സ്വസംസ്കാരമാർജിക്കൽ

Read Explanation:

  • ഒരു വ്യക്തി സ്വന്തം സംസ്കാരത്തെക്കുറിച്ച് പഠിക്കുകയും അത് ശീലിക്കുകയും ചെയ്യുന്നതാണ് സ്വസംസ്കാരമാർജിക്കൽ.

  • ഒരു സംസ്കാരത്തിന്റെ തനതു സവിശേഷതകൾ മറ്റൊരു സംസ്കാരത്തിലേക്ക് കലരുന്നതാണ് സാംസ്കാരിക വ്യാപനം.

  • സ്വന്തം സംസ്കാരം പഠിച്ചെടുക്കുന്നതോടൊപ്പം മറ്റൊരു സംസ്കാരം പഠിച്ചെടുക്കുന്നതാണ് അന്യസംസ്‌കാരമാർജിക്കൽ.

  • ഒരു സംസ്കാരം മറ്റൊരു സംസ്കാരത്തെ കീഴ്‌പ്പെടുത്തുന്നതാണ് സാംസ്കാരിക സ്വംശീകരണം.


Related Questions:

ആരാണ് 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചത് ?
ഇന്ത്യയെ കണ്ടെത്തൽ” (The Discovery of India) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
സാമൂഹീകരണം (Socialisation) എന്നത് എന്താണ്?
ചുവടെ നല്കിയിരിക്കുന്നവയിൽ ഭൗതിക സംസ്കാരത്തിന്റെ ഘടകങ്ങളിൽ പെടാത്തത് ഏത് ?
ഒരു വ്യക്തി തന്റെ സ്വന്തം സംസ്കാരത്തെക്കുറിച്ച് പഠിക്കുകയും അത് ശീലിക്കുകയും ചെയ്യുന്ന പ്രക്രിയ എന്താണ്?