ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 88Bസെക്ഷൻ 87Cസെക്ഷൻ 86Dസെക്ഷൻ 85Answer: D. സെക്ഷൻ 85 Read Explanation: സെക്ഷൻ 85ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് ശിക്ഷ - 3 വർഷം വരെ ആകാവുന്ന തടവും പിഴയും Read more in App