Challenger App

No.1 PSC Learning App

1M+ Downloads
'ഒരു സ്നേഹം' എന്നുകൂടിപ്പേരുള്ള ആശാൻ്റെ കൃതി ഏത് ?

Aകരുണ

Bനളിനി

Cലീല

Dചണ്ഡാലഭിക്ഷുകി

Answer:

B. നളിനി

Read Explanation:

  • ലീല ഭർതൃഘാതകയാണെന്ന് അഭിപ്രായപ്പെട്ട നിരൂപകൻ - കുട്ടികൃഷ്ണമാരാർ

  • ആശാൻ്റെ രചനകളിൽ നാടക രൂപം നൽകി രംഗത്ത് അവതരിപ്പിച്ച കൃതി - കരുണ

  • ലൈലാമജ്നുവിൻ്റെ പ്രണയം പശ്ചാത്തലമാക്കി ആശാൻ രചിച്ച കാവ്യം - ലീല

  • ജാതിവ്യവസ്ഥയുടെ നിരർത്ഥത വിശദീകരിക്കുന്ന ആശാൻ്റെ കൃതി - ദുരവസ്ഥ


Related Questions:

പാറപ്പുറം, ഉദയഭാനു എന്നീ രാഷ്ട്രീയ നോവലുകളുടെ കർത്താവ് ആര്?
കരിവെള്ളൂർ കർഷകസമരം പശ്ചാത്തലമാക്കി കരിവെള്ളൂർ മുരളി എഴുതിയ നാടകം?
ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?
ആഴ്വാഞ്ചേരി തമ്പ്രാക്കളെ സ്‌തുതിക്കുന്ന പ്രാചീന മണിപ്രവാള ചമ്പു ?
ദസ്തോവ്സ്കിയുടെ ജീവിതം ആവിഷ്ക്കരിക്കുന്ന മലയാള നോവൽ?