Challenger App

No.1 PSC Learning App

1M+ Downloads
ഒരേ emf ഉള്ള സെല്ലുകൾ ഏത് രീതിയിൽ ബന്ധിപ്പിച്ചാലാണ് ആകെ emf, സെർക്കീട്ടിലെ ഒരു സെല്ലിന്റെ emf ന് തുല്യമായിരിക്കുക ?

Aസമാന്തര രീതി

Bശ്രേണീ രീതി

Cഈ രണ്ട് രീതികളിലും

Dഇവയൊന്നുമല്ല

Answer:

A. സമാന്തര രീതി

Read Explanation:

സമാന്തരരീതി (Parallel connection):

         സെല്ലുകളുടെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതി.

സവിശേഷതകൾ:

  • ഒരേ emf ലുള്ള സെല്ലുകൾ ആണങ്കിൽ ആകെ emf സെർക്കീട്ടിലെ ഒരു സെല്ലിന്റെ emf ന് തുല്യമായിരിക്കും.
  • സെർക്കീട്ടിലെ ആകെ കറന്റ് സെല്ലുകളിലൂടെ വിഭജിച്ച് പ്രവഹിക്കുന്നു.
  • സെർക്കീട്ടിലെ ആന്തരപ്രതിരോധം വളരെ കുറവായിരിക്കും
  • കുറഞ്ഞ വോൾട്ടതയിൽ കൂടുതൽ സമയം കൂടുതൽ കറന്റ് ലഭ്യമാക്കാൻ സാധിക്കുന്നു.

Related Questions:

ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?
ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .
ഒരു സെല്ലിന്റെ emf അളക്കുന്ന യൂണിറ്റ് എന്താണ് ?
താപനില കൂടുമ്പോൾ പ്രതിരോധം കൂടുമോ കുറയുമോ
താപനില സ്ഥിരമായി ഇരുന്നാൽ ഒരു ചാലകത്തിലൂടെയുള്ള കറന്റ് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ഈ നിയമം ഏതു പേരിൽ അറിയപ്പെടുന്ന ?