App Logo

No.1 PSC Learning App

1M+ Downloads
ഒറ്റ ലെൻസ് മാത്രം ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് ഏതാണ്?

Aകോമ്പൗണ്ട് മൈക്രോസ്കോപ്പ്

Bഇലക്ട്രോൺ മൈക്രോസ്കോപ്പ്

Cസിമ്പിൾ മൈക്രോസ്കോപ്പ്

Dസംയുക്ത മൈക്രോസ്കോപ്പ്

Answer:

C. സിമ്പിൾ മൈക്രോസ്കോപ്പ്

Read Explanation:

ഒറ്റ ലെൻസ് മാത്രം ഉപയോഗിക്കുന്ന സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ പത്തുമടങ്ങുവരെ വലുപ്പത്തിൽ കാണാം.


Related Questions:

കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന ഭാഗം ഏതാണ്?
17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?
കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്താണ്?
സാധാരണ മൈക്രോസ്കോപ്പുകളിൽ വസ്തുക്കളെ വലുതാക്കി കാണാൻ സഹായിക്കുന്നത് ഏതാണ്?