ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ഉച്ചയൂണ് എത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?
Aലഞ്ച് ബ്രേക്ക്
Bസമൃദ്ധി
Cലഞ്ച് ബെൽ
Dഉച്ചയൂണ്
Answer:
C. ലഞ്ച് ബെൽ
Read Explanation:
• കുടുംബശ്രീയുടെ ഓൺലൈൻ ആപ്പ് വഴിയാണ് ലഞ്ച് ബെൽ പദ്ധതി നടപ്പിലാക്കുന്നത്
• കുടുംബശ്രീയുടെ ഓൺലൈൻ ആപ്പ് - പോക്കറ്റ് മാർട്ട്
• സ്റ്റീൽ പാത്രങ്ങളിൽ ആണ് ഉച്ചയൂണ് എത്തിച്ചുനൽകുന്നത്
• കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്‌ത ഭക്ഷണം ആണ് വിതരണം ചെയ്യുന്നത്