App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌ലോ ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?

Aഇസ്രായീലും അമേരിക്കയും

Bപാലസ്തീനും അമേരിക്കയും

Cഇസ്രായീലും ഫലസ്തീനും

Dഫലസ്തീനും ഇറാനും

Answer:

C. ഇസ്രായീലും ഫലസ്തീനും

Read Explanation:

ഓസ്‌ലോ ഉടമ്പടി

  • പാലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കാൻ ഇസ്രായേലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
  • അമേരിക്കയായിരുന്നു ഈ ഉടമ്പടിയുടെ മധ്യസ്ഥത വഹിച്ചത്.
  • 1993ലാണ് ഓസ്‌ലോ കരാർ ഒപ്പു വയ്ക്കപ്പെട്ടത്.
  • 1967ലെ യുദ്ധത്തിൽ ഇസ്രേയൽ കയ്യേറിയ സ്ഥലങ്ങളിൽ നിന്നും പിന്മാറി ഗാസായും വെസ്റ്റ് ബാങ്കും ചേർത്ത് പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ.

Related Questions:

ഒന്നാം ലോക മഹായുദ്ധ കാരണമായി കണക്കാക്കപ്പെടുന്ന ആസ്ട്രിയൻ കിരീടാവകാശി ഫ്രാൻസിസ് ഫെർഡിനാണ്ടിന്റെ കൊലപാതകം നടന്ന വർഷം ?
പാൻസ്ലാവ് പ്രസ്ഥാനം ആരുടെ നേതൃത്വത്തിലായിരുന്നു ?
ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?
സാരയാവോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
പാലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കാന്‍, അമേരിക്കയുടെ മധ്യസ്ഥതയിൽ, ഇസ്രായേല്‍ അംഗീകരിച്ച ഓസ്ലോ കരാർ ഒപ്പു വെച്ച വർഷം ?