Challenger App

No.1 PSC Learning App

1M+ Downloads
ഓർമയുടെ സൂക്ഷിപ്പ് കേന്ദ്രമായി പരിഗണിക്കുന്നത് ?

Aഹ്രസ്വകാല ഓർമ

Bഇന്ദ്രിയപരമായ ഓർമ

Cദീർഘകാല ഓർമ

Dഇവയൊന്നുമല്ല

Answer:

C. ദീർഘകാല ഓർമ

Read Explanation:

ദീർഘകാല ഓർമ (Long term Memory)

  • ദീർഘകാലത്തേക്കായി ഓർമയിൽ സൂക്ഷിക്കുന്നവയാണ് - ദീർഘകാല ഓർമ
  • ഓർമയുടെ സൂക്ഷിപ്പ് കേന്ദ്രമായി പരിഗണിക്കുന്നത് - ദീർഘകാല ഓർമ്മയെ 

Related Questions:

A heuristic is:
താഴെ നൽകിയിരിക്കുന്നവയിൽ മറവിയെക്കുറിച്ചുള്ള സിദ്ധാന്തം ഏത് ?
The amount of text someone takes in or covers with the eyes for each stopping, or "fixation" of the eyes.
മടിയില്ലാതെ മനസ്സിനെ ചിന്തിക്കാൻ ഉത്തേജനം നൽകുന്ന ഒരു സർഗ്ഗാത്മക ചിന്തന പ്രക്രിയയാണ്?
In Blooms Taxonomy of Educational objectives, the objective application.comes under :