കംസൻ ശ്രീകൃഷ്ണ നിഗ്രഹത്തിനായി നടത്തിയ പൂജ ?AവൈശാഖപൂജBഅക്ഷയ പൂജCരമണധ്യാനപൂജDചാപപൂജAnswer: D. ചാപപൂജ Read Explanation: കൃഷ്ണനെ വധിക്കുവാനായി കംസൻ നടത്തിയ ചാപപൂജ (വില്ലിനെ പൂജിക്കല്‍) എന്ന യാഗത്തിന് മധുരാപുരിയിലെത്തിയ ബലരാമനും കൃഷ്ണനും പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. തുടര്‍ന്ന് എതിരിടാന്‍ വന്ന കംസനെ കൃഷ്ണന് വധിച്ചു.Read more in App