App Logo

No.1 PSC Learning App

1M+ Downloads
കണ്ടുപിടിക്കുക : 1/2+1/4+1/8+1/16+1/32 =

A31/32

B33/32

C15/16

D17/16

Answer:

A. 31/32

Read Explanation:

1/2 + 1/4 + 1/8 + 1/16 + 1/32 LCM(2,4,8,16,32) = 32 ഛേദം 32 ആകും വിധം എല്ലാ സംഖ്യകളെയും മാറ്റുക =16/32 + 8/32 + 4/32 + 2/32 + 1/32 = (16 + 8 + 4 + 2 + 1)/32 = 31/32


Related Questions:

2302.1 നെ 0.01 കൊണ്ട് ഗുണിച്ചാൽ ഗുണനഫലം എത്ര ?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 9 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?
61 ൽ എത്ര 6 ൽ ഒന്നുകളുണ്ട് ?
-1/3 , -2/9 , -4/3 എന്നീ സംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതിയാൽ ശരിയായത് ഏത് ?
ഒരു വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു. ആ ടാങ്ക് നിറയാൻ വേണ്ട വെള്ളത്തിന്റെ അളവ്