App Logo

No.1 PSC Learning App

1M+ Downloads
കണ്ണുനീർ തുള്ളി എന്ന വിലാപകാവ്യം രചിച്ചതാര്?

Aനാലപ്പാട്ട് നാരായണമേനോൻ

Bവള്ളത്തോൾ

Cകുമാരനാശാൻ

Dഉള്ളൂർ

Answer:

A. നാലപ്പാട്ട് നാരായണമേനോൻ


Related Questions:

കൊച്ചിൻ സ്റ്റേറ്റ് മാന്വലിൻറെ കർത്താവ് ആര്?
ചുവടെ കൊടുത്തവയിൽ ഏതാണ് കേരളത്തിൽ കണ്ടെടുത്തവയിലെ ഏറ്റവും പഴക്കം ചെന്ന ലിഖിതം ?
അഗസ്ത്യർ രചിച്ചതെന്ന് കരുതപ്പെടുന്ന നഷ്ടപ്പെട്ടുപോയ വ്യാകരണ ഗഗ്രന്ഥം ഏത് ?
' പ്രിസൺ 5990 ' ആരുടെ ആത്മകഥയാണ് ?
' ഓർമയുടെ അറകൾ ' ആരുടെ ആത്മകഥ ആണ് ?