'സോളമന്റെ തേനീച്ചകൾ' എന്ന ഓർമ്മക്കുറിപ്പുകൾ' എഴുതിയത് ആരാണ് ?
Aബന്യാമിൻ
Bജസ്റ്റിസ് കെ. ടി. തോമസ്
Cസക്കറിയ
Dജസ്റ്റിസ് സിറിയക് ജോസഫ്
Answer:
B. ജസ്റ്റിസ് കെ. ടി. തോമസ്
Read Explanation:
സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ടി. തോമസിന്റെ സംഭവബഹുലമായ വ്യക്തിജീവിതത്തിലെയും കര്‍മ്മകാണ്ഡത്തിലെയും അവിസ്മരണീയ സംഭവങ്ങള്‍ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട് .