App Logo

No.1 PSC Learning App

1M+ Downloads
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളുടെ എണ്ണം എത്ര ?

A3

B4

C5

D6

Answer:

B. 4

Read Explanation:

കഥകളി

  • കലകളുടെ രാജാവ് എന്നറിയപ്പെടുന്നു

  • പാശ്ചാത്യർ സമ്പൂർണ്ണ കല എന്ന് വിശേഷിപ്പിച്ചു

  • കഥകളിക്ക് വേണ്ടിയുള്ള സാഹിത്യ ഭാഷയാണ്, ആട്ടക്കഥ.

കഥകളിയിലെ വാദ്യങ്ങൾ

  • ചെണ്ട

  • ചേങ്ങില

  • ഇലത്താളം

  • മദ്ദളം


Related Questions:

കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
കഥകളിയുടെ അവസാന ചടങ്ങ് അറിയപ്പെടുന്നത് ?
വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ച വർഷം ഏത് ?
താഴെപ്പറയുന്നവരിൽ തായമ്പകയിൽ പ്രശസ്തനായ കലാകാരൻ ആര് ?
എത്ര വിധം ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയിൽ വേഷങ്ങൾ നിശ്ചയിക്കുന്നത് ?