Challenger App

No.1 PSC Learning App

1M+ Downloads
" കാർബൺ ചെയിൻ വ്യത്യാസപ്പെടുമ്പോൾ ഉണ്ടാകുന്ന ഐസോമെറിസം” എന്ന് വിളിക്കപ്പെടുന്നത്:

Aചെയിൻ ഐസോമെറിസം

Bഫങ്ഷണൽ ഐസോമെറിസം

Cപൊസിഷൻ ഐസോമെറിസം

Dമെറ്റാമെറിസം

Answer:

A. ചെയിൻ ഐസോമെറിസം

Read Explanation:

ചെയിൻ ഐസോമെറിസം

  • കാർബൺ ചെയിനിൽ വ്യത്യസ്തമുണ്ടെങ്കിലും, തന്മാത്രാസൂത്രം ഒരുപോലെയുള്ള ഐസോമെറിസത്തെ ചെയിൻ ഐസോമെറിസം എന്ന് പറയുന്നു.

  • ഇങ്ങനെയുള്ള സംയുക്തങ്ങളെ ചെയിൻ ഐസോമെറുകൾ എന്നറിയപ്പെടുന്നു.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മീഥൈൽ എന്ന ആൽക്കൈൽ ഗ്രൂപ്പിന്റെ ഘടനാവാക്യം തിരഞ്ഞെടുക്കുക?
ഏറ്റവും ലളിതമായ കീറ്റോ ഗ്രൂപ്പ് ഏതാണ്?
ഫാറ്റി ആസിഡുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ ചെയിൻ ഘടനയിൽ വ്യത്യസ്തത പുലർത്തുന്നവയും ആയ സംയുക്തങ്ങൾ ആണ് :
ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ പൊതുവേ അറിയപ്പെടുന്നത്?