App Logo

No.1 PSC Learning App

1M+ Downloads
കാൾപേഴ്സൺ സ്ക്യൂനത ഗുണാങ്കം കാണാനുള്ള സൂത്രവാക്യം :

A2(മാധ്യം -മോഡ് )/ മാനക വ്യതിയാനം

Bമാധ്യം - മധ്യാങ്കം / മാനക വ്യതിയാനം

C3(മാധ്യം -മധ്യാങ്കം) / മാനക വ്യതിയാനം

D3(മാധ്യം -മോഡ് )/ മാനക വ്യതിയാനം

Answer:

C. 3(മാധ്യം -മധ്യാങ്കം) / മാനക വ്യതിയാനം

Read Explanation:

കാൾപേഴ്സൺ സ്ക്യൂനത ഗുണാങ്കം കാണാനുള്ള സൂത്രവാക്യം =മാധ്യം -മോഡ് / മാനക വ്യതിയാനം =3(മാധ്യം -മധ്യാങ്കം) / മാനക വ്യതിയാനം


Related Questions:

X , Y എന്നിവ രണ്ടു അനിയത ചരമാണെങ്കിൽ XY ഒരു
സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ ____ എന്ന് വിളിക്കുന്നു
താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15
What is the median of the given data? 6, 2, 3, 5, 9, 4, 8, 7

താഴെ തന്നിരിക്കുന്ന അനിയത ചരത്തിന്ടെ മാധ്യം കാണുക.

WhatsApp Image 2025-05-13 at 12.43.26.jpeg