Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?

Aസാഹിത്യനിഷ്‌കൂടം

Bവ്യാകരണമിത്രം

Cഅമ്പാടി നാരായണപ്പൊതുവാൾ

Dസാഹിത്യഭൂഷണം

Answer:

D. സാഹിത്യഭൂഷണം

Read Explanation:

ഉള്ളൂർ അവതാരിക എഴുതിയ കൃതികൾ

  • വ്യാകരണമിത്രം - ശേഷഗിരി പ്രഭു

  • സാഹിത്യനിഷ്‌കൂടം - പി.ശങ്കരൻ നമ്പ്യാർ

  • കേരളപുത്രൻ (ചരിത്രനോവൽ) -അമ്പാടി നാരായണപ്പൊതുവാൾ


Related Questions:

പ്രാചീന മണിപ്രവാളത്തിലെ പ്രധാന ചമ്പുകളിൽ ഉൾപ്പെടാത്തത് ?
പുലയരുടെ നൃത്ത സമ്പ്രാദയത്തെ അനുകരിച്ച് നമ്പ്യാർ രചിച്ചതാണ് ശീതങ്കൻ തുള്ളൽ എന്നഭിപ്രായപ്പെട്ടത് ?
വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?
മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?