App Logo

No.1 PSC Learning App

1M+ Downloads
കുമിൾനാശിനി ആയി ഉപയോഗിക്കുന്ന കോപ്പർ സംയുക്തം ഏത് ?

Aസിൽവർ അയഡൈഡ്

Bകോപ്പർ സൾഫേറ്റ് ഉം കോപ്പർ ഓക്സ‌ിക്ലോറൈഡും

Cഹൈഡ്രജൻ പെറോക്സൈഡ്

Dഇവയൊന്നുമല്ല

Answer:

B. കോപ്പർ സൾഫേറ്റ് ഉം കോപ്പർ ഓക്സ‌ിക്ലോറൈഡും

Read Explanation:

  • കുമിൾനാശിനി ആയി ഉപയോഗിക്കുന്ന കോപ്പർ സംയുക്തം -കോപ്പർ സൾഫേറ്റ് ഉം കോപ്പർ ഓക്സ‌ിക്ലോറൈഡും


Related Questions:

താഴെ പറയുന്ന മൂലകങ്ങളിൽ ഏതാണ് ഏറ്റവും ഉയർന്ന ലോഹ സ്വഭാവമുള്ളത് ?
The metal which was used as an anti knocking agent in petrol?
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?
സ്വർണത്തിന്റെ അറ്റോമിക് സംഖ്യ എത്ര ?