Challenger App

No.1 PSC Learning App

1M+ Downloads
'കുരുവികൾ' എന്ന വൈലോപ്പിള്ളി കൃതിക്ക് അവതാരിക എഴുതിയത് ആര് ?

Aകെ.പി.ശങ്കരൻ

Bഎം.ലീലാവതി

Cഎസ്.കെ.വസന്തൻ

Dഅയ്യപ്പപ്പണിക്കർ

Answer:

A. കെ.പി.ശങ്കരൻ

Read Explanation:

അവതാരികകൾ

  • വിട - എം.ലീലാവതി

  • വൈലോപ്പിള്ളിക്കവിതകൾ - എസ്.കെ.വസന്തൻ

  • കൃഷ്ണമൃഗങ്ങൾ - അയ്യപ്പപ്പണിക്കർ

  • അന്തി ചായുന്നു - വിഷ്ണു‌നാരായണൻ നമ്പൂതിരി


Related Questions:

'ആകയാലൊറ്റയൊറ്റയിൽക്കാണും ആകുലികളെപ്പാടിടും വീണ നീ കുതുകമോടാലപിച്ചാലും ഏക ജീവിതാനശ്വരഗാനം' മരണത്തിന്റെ അനിവാര്യതയും ജീവിതത്തിൻ്റെ നൈസർഗ്ഗീകമായ ആന്തരികസ്വഭാവവും ചിത്രീകരിക്കുന്ന വൈലോപ്പിള്ളിയുടെ കവിത ഏത്?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?
ലീലാതിലകം സാധുവല്ലെന്ന് വിധിച്ചതും അനന്തപുരവർണ്ണനത്തിൽക്കാണുന്നതുമായ ഭാഷാപ്രയോഗങ്ങൾ?
മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?
നാരായണഗുരുവിനെ കേന്ദ്രമാക്കി കിളിമാനൂർ കേശവൻ രചിച്ച മഹാകാവ്യം ?