Challenger App

No.1 PSC Learning App

1M+ Downloads
"ഒരു ശൂദ്രനായ കവി, മഹർഷി വാല്‌മീകിയുടെ ദിവ്യമായ കാവ്യം വിവർത്തനം ചെയ്ത് അശുദ്ധമാക്കിയതിൻ്റെ ശിക്ഷയാണ് വള്ളത്തോളിൻ്റെ ബാധിര്യം" എന്നഭിപ്രായപ്പെട്ടത്. ?

Aഡോ.കെ.എം.തരകൻ

Bകുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ

Cകൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ

Dഉള്ളൂർ

Answer:

C. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ

Read Explanation:

  • 1905-ൽ വാല്‌മീകിരാമായണ വിവർത്തനം ആരംഭിച്ചു.

  • 1907-ൽ പൂർത്തിയാക്കി

  • 1909-ലാണ് ബാധിര്യം പിടികൂടിയത്.

  • 'ബധിരവിലാപം' 1910-ൽ രചിക്കുന്നു.


Related Questions:

ഉള്ളൂരിന്റെ ഏത് കൃതിയാണ് എൻ.ഗോപാലപിള്ള സംസ്കൃതത്തിലേക്കു പരിഭാഷപ്പെടുത്തിയത് ?
നാരായണഗുരുവിനെ കേന്ദ്രമാക്കി കിളിമാനൂർ കേശവൻ രചിച്ച മഹാകാവ്യം ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?
ഉള്ളൂരിന്റെ കൂട്ടുകവിതയുടെ സമാഹാരം ?
'അരക്കവി' എന്ന് വിശേഷിപ്പിക്കുന്നത് ?