കെ.പി.എ.സി.(Kerala Peoples Arts Club) ലൂടെ നാടകത്തെ ജനകീയമാക്കിയ നാടകകൃത്ത്Aകെ. ടി. മുഹമ്മദ്Bഎൻ. എൻ. പിള്ളCതോപ്പിൽ ഭാസിDസി. ജെ. തോമസ്Answer: C. തോപ്പിൽ ഭാസി Read Explanation: തോപ്പിൽ ഭാസിയുടെ ആദ്യ നാടകം - മുന്നേറ്റം (ഏകാങ്കം)തോപ്പിൽ ഭാസിയുടെ അവസാന നാടകം - ഒളിവിലെ ഓർമ്മകൾ'അശ്വമേധം' നാടകത്തിൻ്റെ തുടർച്ചയായി കരുതപ്പെടുന്ന നാടകം - ശരശയ്യഇതര നാടകങ്ങൾ - തുലാഭാരം, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, സർവ്വേക്കല്ല്, മൂലധനം, ഇന്നലെ ഇന്ന് നാളെ, അശ്വ മേധം, ശരശയ്യ. Read more in App