കെയ്സ് സ്റ്റഡി എന്നും കെയ്സ് ഹിസ്റ്ററി എന്നും അറിയപ്പെടുന്ന പഠനം ?
Aസർവ്വെ രീതി
Bചികിത്സാ രീതി
Cആത്മപരിശോധന രീതി
Dനിരീക്ഷണ രീതി
Answer:
B. ചികിത്സാ രീതി
Read Explanation:
ചികിത്സാ രീതി / ക്ലിനിക്കൽ രീതി
ചികിത്സാ രീതി ആദ്യമായി അവതരിപ്പിച്ചത് ലൈറ്റ് വിറ്റ്മർ
ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ശൈലികളോ കൂടിയതുമായ വ്യക്തികളുടെ വ്യവഹാര സംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും ഉപയോഗിക്കാവുന്ന പഠന രീതി.