App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസർക്കാരിൻറെ പുതുക്കിയ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aശാസ്ത്ര സേവൻ പുരസ്കാരം

Bരാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം

Cരാഷ്ട്രീയ ബൽ പുരസ്കാരം

Dവ്യാസ സമ്മാൻ

Answer:

B. രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം

Read Explanation:

• 13 ശാസ്ത്ര മേഖലകളെ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത് • സമഗ്ര സംഭവനയ്ക്ക് നൽകുന്ന പുരസ്കാരം - വിജ്ഞാൻ രത്ന (3 പേർക്ക്) • വിശിഷ്ട സേവനത്തിന് നൽകുന്ന പുരസ്കാരം - വിജ്ഞാൻ ശ്രീ (25 പേർക്ക്) • മൂന്നും അതിൽ അധികമോ ശാസ്ത്രജ്ഞർ ചേർന്നുള്ള സംഘങ്ങളുടെ ശാസ്ത്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരം - വിജ്ഞാൻ ടീം പുരസ്കാരം (3 ടീമുകൾക്ക്) • ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം അറിയപ്പെടുന്നത് - വിജ്ഞാൻ യുവ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം


Related Questions:

സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തലം സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?
2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ "ഭാരത് രത്ന" ലഭിച്ചത് ആർക്ക് ?