ഫെബ്രുവരി 24ആണ് കേന്ദ്ര എക്‌സൈസ് ദിനമായി ആചരിക്കുന്നത്. ഉൽപാദന ബിസിനസിലെ അഴിമതി തടയുന്നതിനും ഇന്ത്യയിൽ സാധ്യമായ ഏറ്റവും മികച്ച എക്‌സൈസ് സേവനങ്ങൾ നടപ്പിലാക്കുന്നതിനും കേന്ദ്ര എക്സൈസ് തീരുവ മികച്ച രീതിയിൽ നടപ്പിലാക്കാൻ എക്സൈസ് വകുപ്പിലെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം രാജ്യം ആഘോഷിക്കുന്നത്.