App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത "ശ്രീഅന്നം", "ശ്രീമന്ന" എന്നിവ ഏത് കാർഷിക വിളയുടെ അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് ?

Aകാരറ്റ്

Bചേന

Cമധുരക്കിഴങ്ങ്

Dമരച്ചീനി

Answer:

D. മരച്ചീനി

Read Explanation:

• കുറഞ്ഞ തോതിൽ വളം ഉപയോഗിച്ച് കൂടുതൽ വിളവ് ലഭിക്കുന്ന മരച്ചീനിയിനങ്ങളാണ് ശ്രീഅന്നം, ശ്രീമന്ന എന്നിവ • കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ശ്രീകാര്യം (തിരുവനന്തപുരം)


Related Questions:

നാഷണൽ സീഡ് കോർപറേഷന്റെ ആസ്ഥാനം ?
'ശ്രീമംഗള' ഇവയില്‍ ഏതിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനമാണ് ?
കേരളത്തിൽ നെല്ലുൽപാദനത്തിൽ ആലപ്പുഴക്ക് എത്രാം സ്ഥാനമാണുള്ളത് ?
വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് കാലം?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെ സ്ഥിതി ചെയ്യുന്നു?