Challenger App

No.1 PSC Learning App

1M+ Downloads
കേരളചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ആധാരമാക്കി കെ. സുരേന്ദ്രൻ എഴുതിയ നോവലുകൾ?

Aജ്വാല, മരണം ദുർബലം

Bമായ, താളം

Cശക്തി, ഭിക്ഷാം ദേഹി

Dകാട്ടുകുരങ്ങ്, ദേവി

Answer:

A. ജ്വാല, മരണം ദുർബലം

Read Explanation:

  • ശ്രീ നാരായണ ഗുരുവിൻ്റെ ജീവിതകഥ പറയുന്ന കെ. സുരേന്ദ്രൻ്റെ നോവൽ

    ഗുരു

  • കെ. സുരേന്ദ്രൻ്റെ ഇതര നോവലുകൾ?

    മായ, താളം, കാട്ടുകുരങ്ങ്, ദേവി, സീമ, ശക്തി, ഭിക്ഷാം ദേഹി


Related Questions:

കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?
“ഉണ്ണീരിമുത്തപ്പൻ ചന്തയ്ക്ക്പോയി. ഏഴര വെളുപ്പിനെണീറ്റ് കുളിച്ച് കുടുമയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പാടൊരുങ്ങി" ഇങ്ങനെ തുടങ്ങുന്ന നോവൽ?
മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം ?
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന മുഖക്കുറിപ്പുള്ള നോവൽ ഏത്?
"സി.വി.രാമൻപിള്ളയുടെ നോവലുകളിലെ ആഖ്യാഭാഷ ഇരുമ്പുകുടംപോലെ അഭേദകമാണ്.” എന്നുപറഞ്ഞത്?