App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ മോണോ റെയിൽ പദ്ധതി നിലവിൽ വരുന്ന നഗരങ്ങൾ -

Aതിരുവനന്തപുരം, കൊച്ചി

Bകോഴിക്കോട്, കൊച്ചി

Cതിരുവനന്തപുരം, കൊല്ലം

Dതിരുവനന്തപുരം, കോഴിക്കോട്

Answer:

D. തിരുവനന്തപുരം, കോഴിക്കോട്


Related Questions:

കേരളത്തിൽ ആദ്യ റെയിൽവേപ്പാത നിർമ്മിച്ചത് ?
കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത് ?
കേരളത്തിലെ ആദ്യ മെട്രോ റെയില്‍വേക്ക് തുടക്കം കുറിച്ച സ്ഥലം?
കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്ന നഗരം ഏത് ?
കേരളത്തിലെ ആദ്യ തീവണ്ടിപ്പാത ബേപ്പൂർ - തിരൂർ എന്നാണ് നിലവിൽ വന്നത് ?