App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി ആര്?

Aകെ കെ ജോസ്

Bകെ എം എബ്രഹാം

Cശാരദാ മുരളീധരൻ

Dഡോ.വി വേണു

Answer:

C. ശാരദാ മുരളീധരൻ

Read Explanation:

• മുൻ കേരള ചീഫ് സെക്രട്ടറി വി വേണുവിൻ്റെ ഭാര്യയാണ് ശാരദാ മുരളീധരൻ


Related Questions:

" ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?
കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?
എത്ര വനിതകൾ കേരള ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുണ്ട് ?
കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി
പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ മലയാളി ?