App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?

Aമിഷൻ ഹാരിയർ - 2024

Bമിഷൻ ആരണ്യം - 2024

Cമിഷൻ ഫെൻസിങ് - 2024

Dമിഷൻ വനതാര - 2024

Answer:

C. മിഷൻ ഫെൻസിങ് - 2024

Read Explanation:

• കാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തെ 1400 കിലോമീറ്ററിലായിട്ടുള്ള സൗരോർജ്ജ വേലികളുടെ അറ്റകുറ്റപണികൾ നടത്തി കാര്യക്ഷമമാക്കും


Related Questions:

2023 ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന പോലീസ് സ്റ്റേഷൻ ?
2024 മെയ്യിൽ കെഎസ്ഇബിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്
2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസം
രാജ്യാന്തര തലത്തിലുള്ള തർക്കങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ പെർമനെന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ നിയമിതനായ മുൻ മലയാളി സുപ്രീം കോടതി ജഡ്ജി ആരാണ് ?
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ