കേരളത്തിലെ സഫ്‌തർ ഹഷ്‌മി' എന്ന് വിശേഷിപ്പിക്കുന്ന നാടകകൃത്ത്Aസി. എൻ. ശ്രീകണ്ഠൻ നായർBഎൻ. എൻ. പിള്ളCപി. എം. താജ്Dകെ. ടി. മുഹമ്മദ്Answer: C. പി. എം. താജ് Read Explanation: പി. എം. താജ്▪️ 'കേരളത്തിലെ സഫ്‌തർ ഹഷ്‌മി' എന്ന് വിശേഷിപ്പിക്കുന്ന നാടകകൃത്ത് ▪️പ്രധാന നാടകങ്ങൾ - കുടുക്ക അഥവാ വിശക്കുന്നവൻ്റെ വേദാന്തം, പെരുമ്പറ, രാവുണ്ണി. Read more in App