App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ള ശ്മശാനം നിലവിൽ വരുന്നത് എവിടെ ?

Aതൃശ്ശൂർ

Bതിരുവനന്തപുരം

Cകോഴിക്കോട്

Dഎറണാകുളം

Answer:

A. തൃശ്ശൂർ

Read Explanation:

• തൃശ്ശൂർ കോർപ്പറേഷൻ്റെ കീഴിലാണ് മൃഗങ്ങൾക്ക് വേണ്ടിയുള്ള വൈദ്യുത ശ്മശാനം സ്ഥാപിക്കുന്നത് • ആന ഒഴികെ എല്ലാ മൃഗങ്ങളെയും സംസ്കരിക്കാനുള്ള സൗകര്യം ലഭ്യമാണ് • കേരള ശുചിത്വ മിഷനുമായി സഹകരിച്ച് ആരംഭിച്ച പദ്ധതി


Related Questions:

കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി സംഗീത അക്കാദമി നിലവിൽ വരുന്നത് എവിടെ ?
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?
ഫോർ വീലർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുന്ന ഇരു കൈകൾ ഇല്ലാത്ത ഏഷ്യയിലെ ആദ്യത്തെ വനിത ആര് ?
The First private T.V.channel company in Kerala is
രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?