കേരളത്തിൽ ആദ്യമായി KSRTC യുടെ ഓപ്പൺ റൂഫ് ഡബിൾ ഡക്കർ സർവീസ് ആരംഭിച്ചത് എവിടെയാണ് ?Aകൊച്ചിBതിരുവനന്തപുരംCആലപ്പുഴDമൂന്നാർAnswer: B. തിരുവനന്തപുരം Read Explanation: വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പത് മുതല്‍ നാലുവരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്.Read more in App