App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ട്രാൻസ്‍ജിൻഡർ വിദ്യാർത്ഥികൾക്കുള്ള ആദ്യ ഹോസ്റ്റൽ ഉൽഘാടനം ചെയുന്നത് ?

Aകാലിക്കറ്റ് യൂണിവേഴ്സിറ്റി

Bഎം ജി യൂണിവേഴ്സിറ്റി

Cകേരള യൂണിവേഴ്സിറ്റി

Dകൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി

Answer:

B. എം ജി യൂണിവേഴ്സിറ്റി

Read Explanation:

•എം ജി യൂണിവേഴ്സിറ്റി -കോട്ടയം • ഉൽഘാടനം ചെയുന്നത് -ആർ ബിന്ദു (ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി )


Related Questions:

കേരളത്തിലെ തീര മേഖലയിൽ നിന്നുള്ള ആദ്യ വനിത കൊമേഴ്‌സ്യൽ പൈലറ്റ് ?
കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?
കേരളത്തിലെ ആദ്യ ബാലവകാശ ക്ലബ്‌ നിലവിൽ വരുന്നത് എവിടെയാണ് ?
കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
സംസ്ഥാനത്തെ ആദ്യ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനം നടന്നത് ?