കേരളത്തിൽ ഭൂപരിഷ്കരണം, തൊഴിലാളി ക്ഷേമം എന്നീ മേഖലകളിൽ പുരോഗമനപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്ന മുഖ്യമന്ത്രി?
Aഇ.കെ. നായനാർ
Bകെ.കരുണാകരൻ
Cഇ.എം.എസ്
Dപട്ടം താണുപിള്ള
Answer:
A. ഇ.കെ. നായനാർ
Read Explanation:
മുഖ്യമന്ത്രിയെന്ന നിലയിൽ പല നേട്ടങ്ങളും നായനാർക്ക് അവകാശപ്പെടാം. ഭൂപരിഷ്ണകരണ രംഗത്തും തൊഴിലാളി ക്ഷേമ രംഗത്തും ഒട്ടനവധി സംഭാവനകൾ അദ്ദേഹത്തിൻ്റെ വകയായിട്ടുണ്ട്.
കേരള കയർ തൊഴിലാളി ക്ഷേമനിധി ആക്ട് 1987
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ആക്ട് 1989
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്ട് 1989
കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ആക്ട് 1989
കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധി ആക്ട് 1998
എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ കാലത്ത് നിലവിൽ വന്ന നിയമങ്ങളാണ്.