App Logo

No.1 PSC Learning App

1M+ Downloads
കേരള ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനാകുന്ന വ്യക്തി ആര് ?

Aസ്റ്റുവർട്ട് ബിന്നി

Bഅമേയ് ഖുറാസിയ

Cഎം വെങ്കട്ടരമണി

Dമുരളി കാർത്തിക്

Answer:

B. അമേയ് ഖുറാസിയ

Read Explanation:

• കേരള ക്രിക്കറ്റ് അസോസിയേഷൻ സ്ഥാപിതമായത് - 1950


Related Questions:

കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയത് ആര്?
കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് ക്രിക്കറ്റ് അമ്പയർ ആര് ?
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പുതിയ പേര് ?